ഹോംവ്യാഖ്യാനംAl-Asr (103)

വ്യാഖ്യാനം Al-Asr (103) — العصر

മക്കീ · 3 ആയത്തുകൾ

വായിക്കുക · കേൾക്കുകPDF ഫയൽ

وَٱلْعَصْرِ ﴿١﴾

അല്ലാഹു മദ്ധ്യാഹ്ന സമയത്തെ (അസ്വ് ർ നിസ്കാര സമയം) കൊണ്ട് സത്യം ചെയ്തിരിക്കുന്നു

إِنَّ ٱلْإِنسَـٰنَ لَفِى خُسْرٍ ﴿٢﴾

തീർച്ചയായും മനുഷ്യൻ നഷ്ടത്തിലും നാശത്തിലും തന്നെയാകുന്നു

إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَتَوَاصَوْا۟ بِٱلْحَقِّ وَتَوَاصَوْا۟ بِٱلصَّبْرِ ﴿٣﴾

അല്ലാഹുവിലും റസൂലിലും വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും, പരസ്പരം സത്യം കൊണ്ടും, സത്യത്തിൽ ക്ഷമയോടെ ഉറച്ചു നിൽക്കുന്നതിനും പരസ്പരം ഉപദേശിക്കുകയും ചെയ്യുന്നവരൊഴികെ. ഈ വിശേഷണങ്ങൾ ഉള്ളവർ തങ്ങളുടെ ഐഹിക- പാരത്രിക ജീവിതങ്ങളിൽ വിജയിച്ചവരാണ്. ഉറവിടം: അൽ-മുഖ്തസ്വർ ഫീ തഫ്സീരിൽ ഖുർആൻ

പഠിക്കുക · Al-Asr — العصر

പിന്തുടരുക · ആവർത്തിക്കുക · ചൊല്ലുക · രജിസ്റ്റർ വേണ്ട

വ്യാഖ്യാനം · 31 ഭാഷകൾ